ബലാത്സംഗ കേസിൽ നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അതിജീവിത പുതിയ ഹർജിയുമായി കോടതിയിൽ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതി രാഹുൽ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെ, അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പുതിയ ഹർജി നൽകി. തിരുവനന്തപുരം…
