ഓണ നിറവിൽ കലക്ടറുടെ തിരുവാതിര ചുവടുകൾ: കലക്ടറേറ്റിൽ ആവേശം
കൊച്ചി: ഓണാഘോഷത്തിന്റെ നിറക്കാഴ്ചകൾക്ക് പ്രത്യേക ചാരുത പകർന്നത് എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐഎഎസിന്റെ തിരുവാതിര ചുവടുകളായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ…
