സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ഫെൻസിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിനായി ഗതാഗത വകുപ്പ് ജിയോ ഫെൻസിങ് സംവിധാനം സംസ്ഥാനവ്യാപകമായി നടപ്പാക്കും. ഹൈക്കോടതി നൽകിയ നിർദ്ദേശത്തെ തുടര്‍ന്നാണ് നടപടി.…
