തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവുമായി മുസ്‌ലിം ലീഗ്‌

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായിരുന്ന ‘മൂന്നു ടേം’ വ്യവസ്ഥയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. വിജയസാധ്യതക്കണ് പ്രാധാന്യം നല്‍കേണ്ടത്. മൂന്നുടേം…

ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചു; ഉടൻ പുറത്തുവിടും: കെ ടി ജലീൽ

മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരായ ആരോപണങ്ങൾ ശക്തിപ്പെടുത്തി കെ.ടി. ജലീൽ എംഎൽഎ. ഫിറോസിന്റെ രണ്ട് പുതിയ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും…

എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ചിലവഴിച്ചെന്ന് ടിഎംസി; സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം വിളിച്ചു പറയുന്നുവെന്ന് ബിജെപി

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുത്തു. എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. “എംപിമാരെ…

“സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്; സമസ്തയുടെ ജോലി അതല്ല”ജിഫ്രി മുത്തുക്കോയ തങ്ങൾ:

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുതെന്നും, അതല്ല…

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം: ഡോ. കെ.ടി. ജലീൽ

“കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം” എന്ന് ജലീൽ മുന്നറിയിപ്പ് നൽകി. പി.കെ. ഫിറോസിന്റെ പൊതുധന ദുരുപയോഗം, ആഡംബര ജീവിതം, കോടികളുടെ നിക്ഷേപം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾക്കാണ് അദ്ദേഹം…

മലപ്പുറത്ത് നോമ്പുകാലത്ത് കടകൾ അടപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മുസ്‌ലിം ലീഗിനെതിരെ വിവാദ പ്രസംഗം

ആലപ്പുഴ: മലപ്പുറത്തെ കുറിച്ച് വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ആധിപത്യമുള്ള മലപ്പുറത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്കിന്റെ ശക്തി…