കരൂർ റാലി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

കരൂർ റാലിയിലെ തിരക്കിലും തിക്കിലും 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.