‘അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു’; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയ സംഭവത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് പൂര്‍ണമായും പ്രകോപനമില്ലാതെ ആയിരുന്നുവെന്ന് പരിക്കേറ്റ ശ്രീക്കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന അര്‍ച്ചന…
