വൈരമുത്തുവിന്റെ ‘രാമൻ–സീത’ പരാമർശത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം; കടുത്ത വിമർശനവുമായി ബിജെപി

ചെന്നൈ: ശ്രീരാമനെക്കുറിച്ചുള്ള ഗാനരചയിതാവ് വൈരമുത്തുവിന്റെ പരാമർശം തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ‘സീതയിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ രാമന്റെ മനോനില തെറ്റി’ എന്ന വൈരമുത്തുവിന്റെ വാക്കുകളാണ് വിവാദത്തിന്…