റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമാകുമോ? വാഷിംഗ്ടണിൽ ട്രംപ്–സെലൻസ്കി നിർണായക കൂടിക്കാഴ്ച
യൂറോപ്യൻ നേതാക്കൾക്കും പങ്കാളിത്തം; ഭൂമി വിട്ടുനൽകാനുള്ള പുടിന്റെ ഉപാധി പ്രധാന തടസ്സമായി തുടരുന്നു വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്യും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള…
