മലപ്പുറം കള്ളവോട്ട് ചേർക്കൽ: എഞ്ചിനീയറിങ് സൂപ്രണ്ടിനെതിരെ നടപടി, അന്വേഷണം ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
മലപ്പുറം: മുനിസിപ്പാലിറ്റിയിൽ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ സ്ഥാനത്ത് നിന്നും നീക്കി. പ്രാഥമിക അന്വേഷണം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.…
