ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനം എടുക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യം; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ?: VD സതീശൻ

തിരുവല്ല: കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല.…

13 കാരനോട് ലൈംഗികാതിക്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പൂക്കോട്ടുംപാടം (മലപ്പുറം) ∙ 13 വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി…

രാഹുൽ വിവാദത്തിൽ കോൺഗ്രസ് നിലപാട് വ്യക്തം: ആരോപണങ്ങൾ ഗൗരവതരം, നിയമം വഴിക്ക് പോകട്ടെ – സന്ദീപ് വാര്യർ

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും, കോൺഗ്രസിന്റെ നിലപാട് താൻ പങ്കിടുന്നതാണെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമമാണ് ആരോപണങ്ങളെന്നും,…

സിപിഎം പരാതിക്കത്ത് ചോര്‍ച്ചാ വിവാദം: മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം.ബി. രാജേഷ്. നാല് കൊല്ലമായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന്…

‘പരാതി ചോർച്ച’ വിവാദത്തിൽ എം.വി.ഗോവിന്ദൻ: “അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല”

പോളിറ്റ്ബ്യൂറോയ്ക്ക് നൽകിയ പരാതി കോടതിയിൽ എത്തിയതിനെച്ചൊല്ലിയ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോയ്ക്ക് നൽകിയ പരാതി കോടതിയിൽ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ…

“വിജിലന്‍സ് കോടതി പരാമര്‍ശം: പിണറായി വിജയനെതിരെ ഗുരുതര ആരോപണം”: വിഡി സതീശൻ

തൊടുപുഴ: തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരോക്ഷ പരാമര്‍ശത്തില്‍ കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്…

മന്ത്രിക്ക് മുന്നിൽ കരഞ്ഞ് ജീവനക്കാർ; സിപിഎം പ്രവർത്തകർ തടഞ്ഞു

മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രിക്ക് മുന്നിൽ ശമ്പളാവകാശം ആവശ്യപ്പെട്ടെത്തിയ താൽക്കാലിക ജീവനക്കാരെ സിപിഎം പ്രവർത്തകർ തടഞ്ഞുവെന്നാരോപണം. ജീവനക്കാരും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി.…

കിഴക്കമ്പലം ഫൈവ് സ്റ്റാർ ബസ് സ്റ്റാൻഡ് നിർമ്മാണം: ഹൈക്കോടതി ഉത്തരവിനെയും പൊലീസിനെയും വെല്ലുവിളിച്ച് സിപിഎം പ്രവർത്തകർ; ‘ബിഹാറാണോ ഇത്?’ – ജസ്റ്റിസ് നഗരേഷ്

കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടു കൂടിയ ബസ് സ്റ്റാൻഡ് നവീകരണ പദ്ധതി തടസ്സപ്പെടുത്തി സിപിഎം–സിഐടിയു പ്രവർത്തകർ. ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് നൽകിയ ഉത്തരവിനെ അവഗണിച്ചെന്നാരോപിച്ച് ട്വന്റി…

‘സിപിഎമ്മിന്റെ വോട്ടർപട്ടിക അട്ടിമറി ബിജെപി അനുകരിക്കുന്നു’; അടൂർ പ്രകാശ്

കേരളത്തിലെ വോട്ടർപട്ടികയിലെ അട്ടിമറി രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പ്രകാശ് ന്യൂഡല്‍ഹി: കേരളത്തിൽ സിപിഎം കാണിക്കുന്ന വോട്ടർപട്ടിക അട്ടിമറിയുടെ അഖിലേന്ത്യാ പതിപ്പാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ ചെയ്യുന്നതെന്ന് യുഡിഎഫ്…