സിപിഎം നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോലീസ് പരിശോധന

പറവൂര്‍ (എറണാകുളം): സിപിഎം നേതാവ് കെ.ജെ. ഷൈനിനെ സോഷ്യൽ മീഡിയയിൽ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തെ വീട്ടില്‍ പോലീസ് പരിശോധന…

‘ഹിന്ദു വിരുദ്ധതയില്‍ സിദ്ധരാമയ്യ-പിണറായി-സ്റ്റാലിന്‍ ത്രിമൂര്‍ത്തികള്‍’: തേജസ്വി സൂര്യ

പത്തനംതിട്ട: കേരളത്തിൽ ധര്‍മ സാമ്രാജ്യത്തിന് തുടക്കമാവുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധ സർക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും, അത് നടത്താന്‍ അവർക്കെന്തെങ്കിലും അവകാശമില്ലെന്നും…

കെ.ജെ ഷൈൻ വിവാദം: ‘കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല’; പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല – എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ പറഞ്ഞ “ബോംബ്” ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും, കേട്ടാൽ…

കത്ത് വിവാദവും CPM തമ്മിലടിയും മറയ്ക്കാനാണ് രാഹുലിനെതിരായ നീക്കം; പിന്നിൽ CPM

തിരുവനന്തപുരം ∙ സിപിഎമ്മിലെ വിവാദ കത്ത് പുറത്തായതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നത മറയ്ക്കാനാണ് യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ശക്തമായി ഉയർത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.…

യുവനേതാവിനെതിരെ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ; പൊലീസ് മൊഴിയെടുക്കും

തിരുവനന്തപുരം: യുവനേതാവിനെതിരേ നടിയും മുൻ മാധ്യമപ്രവർത്തകയും മോഡലുമായ റിനി ആൻ ജോർജ് ഉയർത്തിയ ഗൗരവമായ ആരോപണം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നടുക്കിയിരിക്കുകയാണ്. നടിയുടെ ആരോപണം അനുസരിച്ച്, മൂന്നര…

വോട്ടുക്രമക്കേട് ആരോപണം: സുരേഷ് ഗോപിക്കെതിരെ കെ സുധാകരൻ ശക്തമായി

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ വിമർശനവുമായി. തൃശൂരിൽ തെളിവുകളോടെ…

വയനാട് സിപിഎമ്മിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി; എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

സാമ്പത്തിക ക്രമക്കേട് ഉന്നയിച്ച് ലോക്കൽ കമ്മിറ്റിയിലേക്കാണ് എ വി ജയനെ തരംതാഴ്ത്തിയത്. വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി ഉണ്ടായത്. വയനാട്: വയനാട് സിപിഎമ്മിലെ വിഭാഗീയതയിൽ നേതാക്കൾക്കെതിരെ വീണ്ടും നടപടി.…