ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശിന് ആവേശകരമായ ജയം

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിന് അട്ടിമറി തുടക്കം. കരുത്തരായ ശ്രീലങ്കയെ ബംഗ്ലാദേശ് വീഴ്ത്തി. ഒരു പന്ത് ശേഷിക്കേ നാല് വിക്കറ്റ് വിജയമാണ് ബംഗ്ലാദേശ് നേടിയെടുത്തത്. ആദ്യം…