ജമ്മുകാശ്മീർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരസ്‌ഫോടനം: 7 പേർ കൊല്ലപ്പെട്ടു; ശരീരഭാഗങ്ങൾ 300 അടി ദൂരത്ത്

ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഉണ്ടായ വൻ സ്‌ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേൽക്കുകയും ശരീരഭാഗങ്ങൾ 300 അടി ദൂരത്ത് വരെ ചിതറിപ്പോയതായി റിപ്പോർട്ടുകൾ.

കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ – ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ കാര്‍ സ്‌ഫോടനത്തിന് പിന്നിലെ മുഖം അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കാറോടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് എന്ന ഡോക്ടറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍…