വിവാഹദിനത്തിൽ വധുവിന് അപകടം; ആശുപത്രിയിൽ താലികെട്ടി വരൻ | Heart Touching Kerala Wedding #video
വിവാഹദിനത്തിൽ വധുവിന് അപകടം സംഭവിച്ചെങ്കിലും, തളരാതെ ആശുപത്രി കിടക്കയിൽ വെച്ച് വിവാഹം നടത്തി വരൻ. ആലപ്പുഴ സ്വദേശികളായ ആവണിയും ഷാരോണുമാണ് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ വെച്ച് വിവാഹിതരായത്.
