‘വേഗം സുഖം പ്രാപിക്കട്ടെ’; ഭൂട്ടാനില്‍ നിന്നെത്തിയതിന് പിന്നാലെ ആശുപത്രിയിലെത്തി മോദി
ഡല്‍ഹി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് ലോക്‌നായക് ആശുപത്രിയില്‍ പ്രധാനമന്ത്രി; ആക്രമണത്തിന് പിന്നിലെ നിഗൂഢ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ്
