ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ; ഏഷ്യാ കപ്പിൽ ഇന്ത്യ–പാകിസ്ഥാൻ സ്വപ്നഫൈനൽ

ഏഷ്യാ കപ്പിൽ പാകിസ്ഥാൻ 11 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനലിൽ. ഇതോടെ, ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്വപ്ന ഫൈനലിന് വേദിയൊരുങ്ങി.