ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടം: അമിത് ഷാ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു, ലോക്സഭയിൽ സംഘര്‍ഷം
ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം രജിസ്റ്റര്‍ ചെയ്തു. നേരത്തെ…
