‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’; പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണം
കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കു പേരാമ്പ്രയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശക്തമായി പ്രതികരിച്ചു. വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതാണെങ്കില്‍ സര്‍ക്കാര്‍ വീഴും എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
