ട്രെഡ് മിൽ വീണ് പരിക്കേറ്റു; “വേദനയോടെ ഒരു പാഠം പഠിച്ചു” – ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം ∙ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ പരിക്കേറ്റു. സംഭവം സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം തന്നെ ഫേസ്ബുക്ക്…
