മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദം, മാറാട് സംഭവത്തിലും ദുഃഖമുണ്ട്: എ കെ ആന്‍റണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി രംഗത്ത്. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും,…
