സപ്ലൈകോയിൽ ഓഗസ്റ്റ് 24 വരെ പ്രത്യേക വിലക്കുറവ്

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 വരെ സപ്ലൈകോ വില്പനശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത…