KUWJ: ഓൺലൈൻ മാധ്യമപ്രവർത്തകർക്കുള്ള അംഗത്വത്തിന് കർശന മാനദണ്ഡങ്ങൾ; രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും അഞ്ചുവർഷം പഴക്കമുള്ള പോർട്ടലുകൾക്കും മാത്രം യോഗ്യത; കർമ്മയും മറുനാടനും OUT
Online media journalist membership Kerala, KUWJ online media policy, journalist union registration rules, PF exemption journalists, Kerala media regulation 2025 ഓൺലൈൻ ന്യൂസ് മീഡിയകളിലെ പത്രപ്രവർത്തകർക്ക് കേരള പത്രപ്രവർത്തക യൂണിയൻ അംഗത്വത്തിന് അവസരം ഒരുണ്ടുന്നു. ഇവർക്കായി പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാൻ നീക്കം. ഭരണ ഘടന ഭേദഗതി നടപ്പാക്കി ഓൺലൈൻ മാധ്യമങ്ങൾക്ക് മെമ്പർഷിപ്പ് നൽകാനാണ് നീക്കം. ഇതിനായി നവംബർ 8 ന് പത്തനംതിട്ടയിൽ വാർഷിക ജനറൽ ബോഡി ചേരുകയും ഭരണഘടന ഭേഭഗതി അവതരിപ്പിക്കുകയും ചെയ്യും.
