തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവുമായി മുസ്ലിം ലീഗ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമായിരുന്ന ‘മൂന്നു ടേം’ വ്യവസ്ഥയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. വിജയസാധ്യതക്കണ് പ്രാധാന്യം നല്‍കേണ്ടത്. മൂന്നുടേം…
