വടകരയിൽ നടുറോഡിൽ ഷാഫി പറമ്പിൽ എംപിയെ DYFI പ്രവർത്തകർ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നുവെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ ഷാഫി കാറിൽ നിന്ന് ഇറങ്ങി നേരിട്ട് പ്രവർത്തകരെ നേരിട്ടു. നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ലെന്ന് ഷാഫി മറുപടി നൽകി.
‘നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ല’; വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ് DYFI, നാടകീയ രംഗങ്ങൾ
