ബിബിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; 550 പേർക്ക് തൊഴിൽ നഷ്ടം, ചെലവ് ചുരുക്കാൻ വൻ പുനഃസംഘടന
ലണ്ടൻ: സാമ്പത്തിക ചെലവുകൾ കുറയ്ക്കുന്നതിനായുള്ള പുനഃസംഘടനയുടെ ഭാഗമായി ബിബിസിയിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. നേരത്തെ പ്രഖ്യാപിച്ച 1,800 മുതൽ 2,000 വരെ തൊഴിലാളികളുടെ പിരിച്ചുവിടലിന്റെ ഭാഗമായാണ്…
