പിണറായിയുടെ വാദം പൊളിച്ചടുക്കി രേഖകള്‍! ‘500ല്‍ താഴെ’യെന്ന് പിണറായി; രേഖകളില്‍ ഒന്നാം സര്‍ക്കാരില്‍ 698, രണ്ടാം സര്‍ക്കാരില്‍ 715

പഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിണറായി സര്‍ക്കാര്‍ 787 സ്റ്റാഫുകളെ നിയമിച്ചെന്ന് വി.ഡി സതീശന്‍…

ദേശീയ വനിതാ കമ്മിഷൻ ശില്പശാലയിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; കേരളത്തിലെ ജനപ്രതിനിധികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി

ന്യൂഡൽഹി : ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച പരിശീലന ശില്പശാലയിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിലും വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾക്ക് അവസരം നൽകാത്തതിലും…

പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

ബഹു. പൊതു വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രിയുടെ ഓഫീസ്വാർത്താക്കുറിപ്പ്തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന…

‘പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയിരുന്നു, തെരഞ്ഞെടുപ്പിൽ ജനം ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകി’ തോമസ് ഐസക്

ആലപ്പുഴ: പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാന്‍ എന്ന ഭാവമായിരുന്നു. ജനങ്ങളുടെ വികാരം…

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രികാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 19-ാം…

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; ഹാപ്പിനെസ് ആന്റ് വെൽനെസ് സെന്റർ എന്നാക്കും

ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി…

പ്രതിപക്ഷ ഉപനേതാവ് പദവി: വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും, തർക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം

മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദം അവസാനിപ്പിക്കാൻ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. പദവി തന്നെ വേണ്ടെന്നുവെക്കാനുള്ള ഫോർമുലയാണ് ദേശീയ നേതൃത്വം മുന്നോട്ട്…

`സതീശൻ കേരളത്തിന്റെ സ്പന്ദനം’, മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ്; 100 ദിവസം കൊണ്ട് തെളിയിച്ചെന്നും സി ദിവാകരൻ

മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര…

‘ഫോക്കസ്’ ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്ന് മന്ത്രി എം. ലിജു

പത്തനംതിട്ട: എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ‘ഫോക്കസ്’ ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്നും മന്ത്രി.…

ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽനിന്ന് പൂർണ്ണമായും ഒഴിവാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധം: പരിസ്ഥിതിമന്ത്രി സണ്ണിജോസഫ്

തിരുവനന്തപുരം: കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂർണ്ണമായും 13,108 ചതുരശ്ര കിലോമീറ്റർ ESA പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിർദ്ദേശിക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത്,…