സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് പ്രവര്‍ത്തന സജ്ജമാകുന്നു: തസ്തികകള്‍ പുനര്‍വിന്യസിച്ചു
പുതിയ പദ്ധതികള്‍ക്കായി പ്രൊപ്പോസലുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പില്‍ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍വിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ…
