`സതീശൻ കേരളത്തിന്റെ സ്പന്ദനം’, മുഖ്യമന്ത്രിയെ പുകഴ്ത്തി സിപിഐ നേതാവ്; 100 ദിവസം കൊണ്ട് തെളിയിച്ചെന്നും സി ദിവാകരൻ

മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര…

പ്രതിപക്ഷ ഉപനേതൃ പദവി: ‘എൽഡിഎഫിൽ അടിമയും ഉടമയുമില്ല’, സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ബിനോയ് വിശ്വം

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും…

തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അതിവേഗ നീക്കം; കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ, 32 പേരുടെ പട്ടിക പ്രഖ്യാപിക്കും

തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അതിവേഗ നീക്കം; കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ, 32 പേര്‍ പട്ടികയില്‍ ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം…

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പുറത്താക്കി സിപിഐ; ‘അത്ഭുതമില്ല, ഭയവുമില്ലെന്ന് പ്രതികരണം

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ പുറത്താക്കി. നടപടിയിൽ അത്ഭുതമില്ലെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും എംഎൽഎ പ്രതികരിച്ചു.

“ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരൻ, സി.പി.ഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ ഭാവം”: രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എസ്. അജയകുമാർ

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. സി.പി.ഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണെന്നും, തോൽക്കുമ്പോൾ ഉത്തരവാദിത്തം സി.പി.എമ്മിന് മേൽ കെട്ടിവെക്കുന്ന രീതിയാണ് അവർക്കെന്നും മണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു. അഞ്ച് ശതമാനം വോട്ട് മാത്രമുള്ള സി.പി.ഐക്ക് ഒറ്റയ്ക്ക് നിന്ന് ഒരു വാർഡിൽ പോലും ജയിക്കാൻ കരുത്തില്ലെന്നും അജയകുമാർ പരിഹസിച്ചു.

‘ചതിയൻ ചന്തു’ എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്ക്; എൽഡിഎഫ് സർക്കാരിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല – ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ ‘ചതിയൻ ചന്തു’ പരാമർശത്തിന് കടുത്ത മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും, സിപിഐയെയും ഈ പറഞ്ഞ…

കേരളത്തിലെ എസ്‌ഐആർ: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് സ്റ്റേ നൽകാതെ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം…

സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണന; പല്ലാരിമംഗലത്ത് യുഡിഎഫിനെ പിന്തുണയ്ക്കാൻ ആലോചിച്ച് സിപിഐ

സീറ്റ് വിഭജനത്തിൽ സിപിഐഎം അവഗണന; പല്ലാരിമംഗലത്ത് യുഡിഎഫിനെ പിന്തുണയ്ക്കാൻ ആലോചിച്ച് സിപിഐ

നിലമ്പൂരിൽ സീറ്റിലുറച്ചു; സ്ഥാനാർഥികളായില്ല, അൻവറിന്‍റെ കാര്യത്തിലും തീരുമാനമായില്ല

നിലമ്പൂർ: നഗരസഭയിൽ ഇരു മുന്നണികളുടെയും സീറ്റ് വിഭജനം അവസാനഘട്ടത്തിലെത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. 36 ഡിവിഷനുകളുള്ള നിലമ്പൂർ നഗരസഭയിൽ സ്ഥാനാർഥി നിർണയം ഇപ്പോഴും ഇരുമുന്നണികൾക്കും വലിയ…

മലപ്പുറം പറപ്പൂരിൽ എൽഡിഎഫിൽ ഭിന്നത; സിപിഐ, സിപിഎമ്മിനെതിരെ സ്ഥാനാർഥി

മലപ്പുറം: പറപ്പൂർ പഞ്ചായത്തിൽ എൽഡിഎഫിനകത്ത് തുറന്ന ഭിന്നത. സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഏഴാം വാർഡ് കല്ലക്കയം പ്രദേശത്താണ് മുന്നണിക്കുള്ളിലെ…