പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

ബഹു. പൊതു വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രിയുടെ ഓഫീസ്വാർത്താക്കുറിപ്പ്തിരുവനന്തപുരം; പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന…

’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രികാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 19-ാം…

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; ഹാപ്പിനെസ് ആന്റ് വെൽനെസ് സെന്റർ എന്നാക്കും

ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ, മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ എക്സൈസ്…

സർക്കാരിന്റെ ആദ്യ നിർണായക പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, ആശാ വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് ഗ്യാരന്റികളിൽ പ്രധാനപ്പെട്ടവ നടപ്പാക്കുന്നതായി പുതിയ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTC ബസുകളിൽ സൗജന്യ യാത്രാ സൗകര്യം…

കോൺഗ്രസ് തീരുമാനം വന്ന ശേഷം മറ്റ് ചർച്ചകൾ; മുഖ്യമന്ത്രി തീരുമാനം ഇന്ന് പ്രതീക്ഷിക്കുന്നതായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി P. K. Kunhalikutty പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നതിന് ശേഷമേ മറ്റ് രാഷ്ട്രീയ…

ഇറങ്ങിപ്പോകും മുന്‍പ് ഒക്കച്ചങ്ങായിക്ക് പിണറായിയുടെ വഴിവിട്ട സഹായം; സര്‍ക്കാര്‍ ഖജനാവിന് ബാധ്യത കോടികള്‍; എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകളില്‍ ചട്ടം മറികടന്ന് 86 അധ്യാപക തസ്തികകള്‍;

കൊല്ലം: ചട്ടം മറി കടന്ന് എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ 86 അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാകുന്നു. എസ്എന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ കേരള,…

ശബരിമല യുവതീ പ്രവേശനം: ആചാരം സംരക്ഷിക്കുമെന്ന് സർക്കാർ; നിലപാട് തിരുത്തൽ

തിരുവനന്തപുരം: Sabarimala Temple യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് തിരുത്തി. ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം നാളെ Supreme…

മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബുവിന് മൂന്നും നാലും ടേം അനുവദിച്ചത് ചട്ടവിരുദ്ധം; എജി ഇൻസ്പെക്ഷൻ റിപ്പോർട്ട്

കൊച്ചി: Kerala Media Academy ചെയർമാനായി R. S. Babuയെ മൂന്നും നാലും തുടർച്ചയായ കാലാവധികൾക്കായി നിയമിച്ചത് അക്കാഡമിയുടെ ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി)…

യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച് ഫുൾ പേജ് പരസ്യം; പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാർ

യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും പത്രങ്ങളിൽ ഫുൾ പേജ് പരസ്യവുമായി സംസ്ഥാന സർക്കാർ. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളം പരസ്യം.