തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി, മണ്ണാർക്കാട് നഗരസഭകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികൾക്ക് പൂജ്യം, ഒരു വോട്ട് മാത്രം ലഭിച്ചതിൽ ദുരൂഹത. യു.ഡി.എഫിനെ തോൽപ്പിക്കാൻ സി.പി.എം. വെൽഫെയർ പാർട്ടിയുമായി വോട്ട് കച്ചവടം നടത്തിയോ? വോട്ട് ചോർച്ചയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. രാഷ്ട്രീയ ലോകത്തെ ചൂടുപിടിച്ച ചർച്ചകൾ കാണുക.
