Related Posts
ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം, യുവതിയും കുഞ്ഞും അമ്മയും പെരുവഴിയിൽ
കൊച്ചി: എറണാകുളം പുത്തൻകുരിശിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടിയെത്തുടർന്ന് യുവതിയും ഒരു വയസുള്ള കുഞ്ഞും പ്രായമായ അമ്മയും പെരുവഴിയിലായി. ഗർഭിണിയായിരിക്കെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ, കോടതി…
ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ — ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം
ശിശുദിനത്തിൽ സ്കൂളിലെത്താൻ 10 മിനിറ്റ് വൈകിയതിന് ശിക്ഷയായി നൽകിയ 100 സിറ്റപ്പുകൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യമായി. വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിറിൽ പഠിക്കുന്ന 12 വയസുകാരി കാജൽ ഗോണ്ട് അധ്യാപികയുടെ നിർദേശപ്രകാരം ബാഗ് ചുമലിലുണ്ടായിരിക്കെ 100 സിറ്റപ്പ് ചെയ്യേണ്ടിവന്നു. ശിക്ഷ കഴിഞ്ഞ ഉടൻ തന്നെ പുറംവേദന അനുഭവപ്പെട്ട കാജൽ തളർന്ന് വീഴുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി രണ്ടിടങ്ങളിലായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓണം ബംപർ നറുക്കെടുപ്പ് മാറ്റി: പുതുക്കിയ തീയതി ഒക്‌ടോബർ 4
📌 നാളെ തീരുമാനിച്ചിരുന്ന ഓണം ബംപർ നറുക്കെടുപ്പ് ഒക്‌ടോബർ 4-ലേക്ക് മാറ്റി. ➡️ കാരണം: ടിക്കറ്റുകളുടെ വിൽപ്പന പൂർത്തിയായിട്ടില്ല. 👉 പ്രധാന വിവരങ്ങൾ: 🎁 ഒന്നാം സമ്മാനം:…
