മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.
‘മന്ദാകിനി’യ്ക്ക് ശേഷം നടൻ അൽത്താഫ് സലീം – അനാർക്കലി മരിക്കാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ ‘ഇന്നസെന്റ്’ നവംബർ 7ന് തിയേറ്ററുകളിൽ എത്തുന്നു. സോഷ്യൽ മീഡിയ…