മലയാള മനോരമ സ്പെഷൽ കറസ്പോണ്ടൻ്റും യൂണിയൻ അംഗവുമായ ജി. വിനോദ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ഭാര്യ.

തിരുവനന്തപുരം: മലയാള മനോരമ സ്പെഷൽ കറസ്പോപോണ്ടൻ്റും യൂണിയൻ അംഗവുമായ ജി. വിനോദ് (54) അന്തരിച്ചു. ഭാര്യ: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ. 

malayalampulse

malayalampulse