രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം വന്നയുടൻ രാജി പ്രഖ്യാപിച്ചു: ഷാഫി പറമ്പിൽ

കോഴിക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, നിയമപരമായ പരാതികളൊന്നും ഇല്ലെന്നും, ആരോപണം ഉയർന്നയുടൻ തന്നെ രാജി പ്രഖ്യാപിച്ചതാണെന്നും വ്യക്തമാക്കി. കോൺഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഷാഫി വിമർശിച്ചു.

#RahulMangoottil #ShafiParambil #CongressKerala #PoliticalNews #KeralaPolitics

malayalampulse

malayalampulse