കലോത്സവ വേദിയിൽ ശബരിമല സ്വർണപാളി ചർച്ചയാകുന്നു!

ഷൊർണൂർ സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ആനുകാലിക വിഷയങ്ങൾ ശ്രദ്ധേയമായി.

മാരായമംഗലം ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന കലോത്സവ വേദിയിൽ, ശബരിമല സ്വർണ കൊള്ളയെ ആസ്പദമാക്കി തയ്യാറാക്കിയ മോണോ ആക്ട് പ്രേക്ഷക മനസുകൾ കീഴടക്കി.

👉 ഇഷ്ടമായാൽ ലൈക്ക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്!

#TriveniKids #SchoolKalolsavam #MonoAct #SabarimalaGoldTheft #StudentReporter

malayalampulse

malayalampulse