സദാനന്ദൻ കേസ്: പ്രതികൾക്കൊപ്പമുള്ളത് യാത്രയപ്പ് അല്ല – കെ.കെ. ശൈലജ

കണ്ണൂർ: സദാനന്ദൻ വധശ്രമ കേസിൽ പ്രതികളായവർക്ക് നൽകിയ യാത്രയയപ്പ്: മട്ടന്നൂരിൽ നടന്നത് യാത്രയയപ്പല്ലെന്ന് കെ.കെ.ശൈലജ എം എൽ എ .പ്രതികൾ ആക്കപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റുകാർ ഞാനും കമ്മ്യൂണിസ്റ്റുകാരി .

പ്രതികളുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരാനാണ് പോയത് .കോടതിവിധി മാനിക്കുന്നു എന്നാൽ പ്രതികൾ തെറ്റുകാരാണെന്ന് കരുതുന്നില്ല.പ്രതികളെല്ലാം   മാന്യമായ രാഷ്ട്രീപ്രവർത്തനം നടത്തുന്നവരെന്നും കെ.കെ.ശൈലജ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

https://youtu.be/JvXeVEr84NM?si=hk-0O00wXm38L9Fh

malayalampulse

malayalampulse