പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കളെതിരെ കേസ്. പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. ബിജെപിയുടെ നിലവിലെ…
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി നിർണ്ണയത്തിൽ ധാരണ. തളിപ്പറമ്പിൽ എൻ സുകന്യക്ക് സാധ്യത; മട്ടന്നൂരിൽ വി കെ സനോജ് പരിഗണനയിൽ. ശൈലജ ടീച്ചറുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.കെ ശ്യാമളയ്ക്കെതിരെ പാർട്ടിക്കുള്ളിൽ വിമത നീക്കത്തിന് സാധ്യത ഉയരുന്നു. ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ…