പ്രധാന വാർത്തകൾ – Morning Headlines

1️⃣ ഡൽഹി കലാപ കേസ് – ജാമ്യം നിഷേധിച്ചതിനെതിരെ ഷർജീൽ ഇമാം സുപ്രീം കോടതിയിൽ

2️⃣ ആരോഗ്യം – അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ ആരോഗ്യനില അതീവ ഗുരുതരം

3️⃣ ആകാശവിസ്മയം – 2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന്

4️⃣ ആഘോഷം – ഇന്ന് ചതയം, നാലാം ഓണം; നാടെങ്ങും ആഘോഷം

5️⃣ തൃശൂർ – മണലി പുഴയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

6️⃣ തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് – വോട്ടർ പട്ടികയിൽ പേര് ചേർക്കൽ വ്യാജ പ്രചാരണമെന്ന് വ്യക്തമാക്കി

malayalampulse

malayalampulse