Related Posts
പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് കുത്തേറ്റു; ആശുപത്രിയില്‍
തൃശൂര്‍ ചാവക്കാട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിസാര്‍ പൊലീസ് കസ്റ്റഡിയില്‍.
‘രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് നടിയുടെ കാറിൽ’; ഉടൻ ചോദ്യം ചെയ്യാൻ പൊലീസ്
നടിയെ നോട്ടീസ് നൽകി വിളിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള ഒരു നടിയെ പൊലീസ് ഉടൻ ചോദ്യം…
‘എൻ. വാസു സ്വർണ കവർച്ചയ്ക്ക് ഒത്താശ ചെയ്തു; കൊള്ള ബോർഡിന്റെ അറിവോടെ’; റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസ് | എൻ. വാസുവിന് ഗൂഢാലോചനയിൽ പങ്ക് | ബോർഡിന്റെ അറിവോടെ സ്വർണം കടത്തിയെന്ന് റിപ്പോർട്ട്
