Related Posts
SIR ഫോം BLO അപ്ഡേറ്റ് ചെയ്തോ? — ഇപ്പോൾ തന്നെ ഓൺലൈനിൽ പരിശോധിക്കാം
വോട്ടർ പട്ടികയിൽ നമുക്ക് ഫിൽ ചെയ്ത SIR (Service in Rolls) ഫോം BLO അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈനിൽ പരിശോധിക്കാം. അപ്ഡേറ്റായിട്ടുണ്ടോ, എപ്പോൾ അപ്രൂവ് ചെയ്തു, എന്തെങ്കിലും പിഴവുണ്ടോ—all details കൃത്യമായി കാണാൻ Election Commission പോർട്ടലിൽ ലളിതമായ പരിശോധന മതിയാകും.
തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം; വിമതരെ അനുനയിപ്പിക്കാൻ മുന്നണികളുടെ അവസാന ശ്രമം
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. വിമത സ്ഥാനാർത്ഥികളെ നിരിത്താൻ സംസ്ഥാനത്തുടനീളം മുന്നണികൾ ശക്തമായ ഇടപെടലുകൾ നടത്തുന്ന സാഹചര്യം. പല ജില്ലകളിലും സീറ്റ് തർക്കം തുടർവിവാദമായി.
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ, പ്രചാരണത്തിന് സമാപനം
ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 1314 സ്ഥാനാർഥികൾ രംഗത്ത് | Bihar Election 2025
