വെയ്ന്‍ പാര്‍ണല്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ടി20 ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍

ടി20 ക്രിക്കറ്റിലെ തന്റെ ഓള്‍ ടൈം ബെസ്റ്റ് ഇലവന്‍ പ്രഖ്യാപിച്ച് മുന്‍ ആര്‍സിബി താരം വെയ്ന്‍ പാര്‍ണല്‍. 2024-ലെ ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങളിൽ നിന്ന് നാല് പേരാണ് അദ്ദേഹത്തിന്റെ ടീമിൽ ഇടം നേടിയിരിക്കുന്നത്.

🏏 പാർണലിന്റെ ഓൾടൈം ടി20 ഇലവൻ:

ഓപ്പണർമാർ: ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ 3-ാം സ്ഥാനം: വിരാട് കോഹ്‌ലി 4-ാം സ്ഥാനം: എബി ഡിവില്ലിയേഴ്സ് 5-ാം സ്ഥാനം: കീറോണ്‍ പൊള്ളാര്‍ഡ് 6-ാം സ്ഥാനം: ആന്‍ഡ്രെ റസ്സല്‍ 7-ാം സ്ഥാനം: എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍) 8-ാം സ്ഥാനം: ഡ്വെയ്ന്‍ ബ്രാവോ 9-ാം സ്ഥാനം: റാഷിദ് ഖാന്‍ 10-ാം സ്ഥാനം: ജസ്പ്രീത് ബുംറ 11-ാം സ്ഥാനം: ട്രെന്റ് ബോള്‍ട്ട്

🎯 ഇന്ത്യൻ താരങ്ങൾ:

രോഹിത് ശര്‍മ വിരാട് കോഹ്‌ലി എം.എസ്. ധോണി ജസ്പ്രീത് ബുംറ

👉 ഗെയ്ല്‍, ഡിവില്ലിയേഴ്സ്, ധോണി, റസ്സല്‍ എന്നിവരാണ് തന്റെ ബൗളിങ് കരിയറില്‍ ഏറ്റവുമധികം വെല്ലുവിളിയായിരുന്ന ബാറ്റ്സ്മാന്‍മാരെന്നും പാര്‍ണല്‍ പറഞ്ഞു.

malayalampulse

malayalampulse