ഞായറാഴ്ചയും റേഷന്‍ കടകള്‍ തുറക്കും; ഉത്രാടം വരെ ഓണക്കിറ്റ് ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചവരെ 82 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ…

ഓളപ്പരപ്പിലെ ആവേശം! വീയപുരം ചുണ്ടൻ വള്ളം 71-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കി

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം പൊട്ടിത്തെറിച്ചപ്പോൾ 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാരായി വീയപുരം ചുണ്ടൻ. ഇഞ്ചോടിഞ്ച് പോരാട്ടമായ ഫൈനലിൽ വൻ കുതിപ്പ് നടത്തിയാണ് അവർ കിരീടം കരസ്ഥമാക്കിയത്.…

‘ദൈവത്തോടുള്ള പ്രതികാരം’; ക്ഷേത്രങ്ങളിൽ മാത്രം മോഷണം നടത്തിയ യുവാവ് ഒടുവിൽ പിടിയിൽ

റായ്പൂർ: സാധാരണ കള്ളന്മാരിൽ നിന്ന് വ്യത്യസ്തനായി, ക്ഷേത്രങ്ങളിലാണ് മാത്രം മോഷണം നടത്തി വന്നിരുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. ‘ദൈവത്തോടുള്ള പ്രതികാരം’ തന്നെയാണ് മോഷണങ്ങൾക്ക് പിന്നിലെ പ്രധാന…

ഗുരേസ് സെക്ടർ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത് കൊടും ഭീകരൻ ബാഗു ഖാൻ; “ഹ്യൂമൻ ജിപിഎസ്” എന്നു അറിയപ്പെട്ട ഇയാൾ ഇന്ത്യയിലേക്കുള്ള ഭീകര പ്രവേശനത്തിന് സഹായിച്ചിരുന്നതായി വിവരം

ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ഗുരേസ് സെക്ടറിൽ കഴിഞ്ഞയാഴ്ച സുരക്ഷാസേന വധിച്ച രണ്ടു ഭീകരരിൽ ഒരാൾ കൊടും ഭീകരനും “സമുന്ദർ ചാച്ച” എന്നറിയപ്പെട്ടിരുന്ന ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. 1995 മുതൽ…

ഓണ നിറവിൽ കലക്ടറുടെ തിരുവാതിര ചുവടുകൾ: കലക്ടറേറ്റിൽ ആവേശം

കൊച്ചി: ഓണാഘോഷത്തിന്റെ നിറക്കാഴ്ചകൾക്ക് പ്രത്യേക ചാരുത പകർന്നത് എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐഎഎസിന്റെ തിരുവാതിര ചുവടുകളായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ…

പ്രസാദത്തെ ചൊല്ലി തര്‍ക്കം; കല്‍ക്കാജി ക്ഷേത്രത്തില്‍ ജീവനക്കാരനെ കൊലപ്പെടുത്തി:

ന്യൂഡല്‍ഹി: പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദത്തെ ചൊല്ലിയുണ്ടായ തര്‍ക്കം ജീവനക്കാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയും 15 വര്‍ഷമായി ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന യോഗേന്ദ്ര സിങ്ങാണ്…

രാഹുല്‍ മാങ്കൂട്ടത്ത് എംഎല്‍എ വിവാദം കോണ്‍ഗ്രസ് ക്ഷീണിപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം കോണ്‍ഗ്രസിന് ചില തോതില്‍ ക്ഷീണമുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ അത് ചൂണ്ടിക്കാട്ടാന്‍ എതിര്‍…

പ്രവാസികളുടെ ഹൃദയങ്ങളിൽ വിരിഞ്ഞ ഓണപ്പാട്ട്: ‘തിരുവോണ തീവണ്ടി’ ആൽബം സൗദിയിൽ നിന്നും

നാട്ടിലുള്ളവരേക്കാൾ, നാടുവിട്ട് പ്രവാസജീവിതം നയിക്കുന്നവരുടെ ഹൃദയങ്ങളിലാണ് ഓർമ്മകളുടെ ഏറ്റവും സമ്പന്നമായ ഓണം വിരിയുന്നത്. തിരുവോണത്തിന്റെ നിറക്കാഴ്ചകൾക്ക് പുതിയൊരു മാനം നൽകി സൗദി അറേബ്യയിൽ നിന്നൊരുക്കിയ ഓണപ്പാട്ട് ആൽബം,…

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു ∙ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ…

ഓണാഘോഷം അതിരുവിട്ടു; അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി

Malayalampulse.in വടകര: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചതിനെത്തുടർന്ന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാർഥിയെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന്റെ…