കെ എം ഷാജഹാനെതിരെ വീണ്ടും പരാതി; എംഎൽഎമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കൊച്ചി: യൂട്യൂബർ കെ എം ഷാജഹാൻ വീണ്ടും വിവാദത്തിൽ. കൊച്ചി എംഎൽഎ കെ ജെ മാക്‌സി, കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി…

🏏 ഏഷ്യ കപ്പ്: ഇന്ത്യയ്ക്ക് ഒമാനെതിരെ 21 റൺസിന്റെ ജയം

അബുദാബി: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. ഒമാനെ 21 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം വിജയത്തോടെ പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ…

ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. എന്നാൽ പ്രതിപക്ഷവും ബിജെപിയും…

മെസ്സിയും അർജന്റീനൻ ടീമും കളിക്കുക കൊച്ചിയിൽ; കലൂർ സ്റ്റേഡിയം സജ്ജമാക്കാൻ സർക്കാർ നിർദേശം

കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ഈ നവംബർ മാസത്തിൽ കേരളത്തിലെത്തുന്നു. അർജന്റീനൻ ടീമിന്റെ മത്സരത്തിന് വേദിയാക്കാൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സജ്ജമാക്കാൻ കായികവകുപ്പ്…

ഐഫോൺ വാങ്ങുന്നവർക്ക് വമ്പൻ ഓഫർ: ഐസിഐസിഐ ബാങ്കിൽ നിന്ന് 6000 രൂപ വരെ ക്യാഷ്ബാക്ക്

തിരുവനന്തപുരം: ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന…

കെ.ജെ ഷൈൻ വിവാദം: ‘കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല’; പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല – എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ പറഞ്ഞ “ബോംബ്” ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും, കേട്ടാൽ…

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…

പൊന്നാനിയിൽ തെരുവ് നായയുടെ കടിയേറ്റ് ഗർഭിണി പശു ചത്തു

പൊന്നാനി: തെരുവ് നായയുടെ കടിയേറ്റ് ഗർഭിണിയായ പശു മരിച്ചു. ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. പശുവിനെ മേയാൻ വിട്ട…

ശബരിമല വിഷയം: നിയമസഭയിൽ പ്രതിപക്ഷ വാക്ക് ഔട്ട്

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപാളി വിവാദം നിയമസഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവച്ചു. സ്വർണ്ണപ്പാളിയുടെ തൂക്കം കുറവ് കണ്ടെത്തിയ സംഭവത്തെ തുടർന്ന് പ്രതിപക്ഷം അടിയന്തര…

കെ.ജെ. ഷൈന്‍ പ്രതികരിച്ചു: “യുഡിഎഫ് എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമം; ശ്രദ്ധതിരിക്കാനാണ് എന്റെ നേരെ ലൈംഗിക അപവാദ പ്രചാരണം”

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ആരോപിച്ചു: യുഡിഎഫ് ലൈംഗിക വൈകൃത ആരോപണത്തില്‍പ്പെട്ട എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്കെതിരെ അപവാദ പ്രചാരണം. പോലീസ്, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അവര്‍ വ്യക്തമാക്കി.