മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദം, മാറാട് സംഭവത്തിലും ദുഃഖമുണ്ട്: എ കെ ആന്‍റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണി രംഗത്ത്. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണെന്നും,…

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.പി. പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി.
ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തും സംഘവും സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളും പ്രദേശത്തെ റെയിൽവേ ആവശ്യങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.

അടിയന്തിര പ്രമേയം: അമീബിക് മസ്തിഷ്ക ജ്വരം; സർക്കാർ ഇരുട്ടിൽ തപ്പുന്നു; പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചു. മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കുകയാണെന്നും, രോഗവ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായ…

ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാത്തത് സ്‌പോർട്സ്മാൻ സ്പിരിറ്റില്ലായ്മ; അഫ്രീദിയുടെ വിമർശനം

ഏഷ്യാകപ്പ് മത്സരശേഷം ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ പോയത് സ്‌പോർട്സ്മാൻ സ്പിരിറ്റില്ലായ്മയെന്ന് ഷാഹിദ് അഫ്രീദി വിമർശിച്ചു.

മോദിയുടെയും അമ്മയുടെയും എഐ വീഡിയോ നീക്കം ചെയ്യണമെന്ന് പട്‌ന ഹൈക്കോടതി; കോൺഗ്രസിന് നിർദേശം

മോദിയുടെയും അമ്മയുടെയും എഐ വീഡിയോ നീക്കം ചെയ്യണമെന്ന് പട്‌ന ഹൈക്കോടതി കോൺഗ്രസിന് നിർദേശം നൽകി. വിവാദത്തെ തുടർന്ന് ബിജെപി കടുത്ത പ്രതിഷേധവുമായി.

നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ഗോപി; കലുങ്ക് സംവാദത്തെ അപകീർത്തിപ്പെടുത്താനാണു ശ്രമം

കലുങ്ക് സംവാദത്തിനിടെ അപേക്ഷ നിരസിച്ചത് കൈപ്പിഴയാണെന്ന് സുരേഷ് ഗോപി. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനാണു ശ്രമമെന്നും സിപിഎം കൊച്ചു വേലായുധന് വീട് നൽകുമെന്നും വ്യക്തമാക്കി.

ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീർക്കാൻ 100 കോടി രൂപ അനുവദിച്ചു

ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു. കുടിശ്ശിക തീർക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിതരണക്കാർ.

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ; 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, വിശദ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉയർത്തി ഹൈക്കോടതി. 2019-ലെ 42 കിലോയിൽ നിന്ന് 4 കിലോ കുറഞ്ഞത് എങ്ങനെ? വിശദാന്വേഷണത്തിന് ഉത്തരവ്.