എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം…

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നു. കോഴിക്കോടോ കൊച്ചിയിലോ വേദി തീരുമാനിക്കുമെന്ന് സൂചന. വളരെ പെട്ടെന്ന് അയ്യപ്പ സംഗമം പ്രഖ്യാപിച്ചതുപോലെ തന്നെയാണ്…

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം…

സച്ചിന്‍ ബിസിസിഐ പ്രസിഡന്റ് ആവുമോ? അഭ്യൂഹങ്ങള്‍ക്കിടെ മൗനംവെടിഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കിംവദന്തികള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഒരു സ്ഥാനവും…

ഇസ്രായേലിന്റെ ദോഹ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി 

ന്യൂയോർക്ക്: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UNSC) അപലപിച്ചു. യുഎസ്സിന്റെ പിന്തുണയോടെയാണ് അപലപനം. ഖത്തറിന്റെ പരമാധികാരത്തെ പിന്തുണച്ച് കൗൺസിൽ…

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരം 4.30ന് അന്ത്യം…

മുന്‍ കെ പിസിസി അദ്ധ്യക്ഷന്‍ പി പി തങ്കച്ചന് ആദരാഞ്ജലി

മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ്, എട്ട്, ഒമ്പത്, പത്ത് കേരള നിയമസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.…

പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, സര്‍വീസില്‍ നിന്നും പുറത്താക്കണം; പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല; ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്: VD സതീശൻ

കൊച്ചി:കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല.…

33കാരന്‍റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് കൊച്ചിയിലേക്ക്

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എയർ ആംബുലൻസിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു. കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ…

‘വൈഫ് ഇൻ ചാർജ്’ പരാമർശം: ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഡോ. ബഹാവുദ്ദീൻ നദ്‍വി; ഉമർ ഫൈസിയെതിരെ തുറന്നടിച്ചു

മലപ്പുറം: മന്ത്രിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ‘വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. “ആരെയും അധിക്ഷേപിച്ചിട്ടില്ല, സമസ്തയുടെ ദൗത്യമാണ് ഞാൻ പറഞ്ഞത്”…