കുന്നംകുളത്തിന് പിന്നാലെ പീച്ചിയും; പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്നു

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദന വിവാദത്തിന് പിന്നാലെ, പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങളും പുറത്തുവന്നത് പോലീസിന് തലവേദനയായി. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍…

ബിഗ് ബോസ്: പൊട്ടിത്തെറിച്ച് ലാലേട്ടൻ

അനുമോൾ–ജിസേൽ വിവാദത്തിൽ ലാലേട്ടൻ ഇടപെടൽ; അപ്പാനി ശരത് പുറത്തായി; അട്ടഹസിച്ച് മസ്താനി, ചങ്ക് തകർന്ന് അക്ബർ  തിരുവനന്തപുരം: ബിഗ് ബോസ് മലയാളം വീട്ടിൽ കഴിഞ്ഞ ആഴ്ച നടന്ന…

ശാസ്താംകോട്ട പൂക്കള കേസ് – വ്യാജ പ്രചാരണമെന്നു പൊലീസ്

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിന് കേസ് എടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതി വിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാലാണ് കേസ് എടുത്തതെന്നും അധികൃതർ…

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാം ജന്മദിനം

തിരുവനന്തപുരം: ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനമാണ്. ഗുരുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിലും ചെമ്പഴന്തി ഗുരുകുലത്തിലും ഭക്തർ ദർശനം നടത്തും. ശിവഗിരിയിലെ ആഘോഷങ്ങൾക്ക്…

കുന്നംകുളം കസ്റ്റഡി മർദനം; എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഡ്

തൃശ്ശൂർ: കുന്നംകുളത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരള പൊലീസിന് മുഴുവൻ നാണക്കേടായ സംഭവത്തിൽ, പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ…

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം: ഡോ. കെ.ടി. ജലീൽ

“കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം” എന്ന് ജലീൽ മുന്നറിയിപ്പ് നൽകി. പി.കെ. ഫിറോസിന്റെ പൊതുധന ദുരുപയോഗം, ആഡംബര ജീവിതം, കോടികളുടെ നിക്ഷേപം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾക്കാണ് അദ്ദേഹം…

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന്…

കാനഡയിൽ 51 വർഷം പഴക്കമുള്ള വാലറ്റ് കണ്ടെത്തി; ഉടമയ്ക്ക് തിരിച്ചുനൽകി

ടൊറന്റോ: 51 വർഷം മുൻപ് നഷ്ടപ്പെട്ട ഒരു പഴ്സ് യാതൊരു കേടുപാടുകളും കൂടാതെ കണ്ടെത്തുകയും ഉടമയുടെ കൈകളിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരിക്കെ നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തിയത്,…

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പ ദുരന്തം: താലിബാൻ നിയമങ്ങൾ സ്ത്രീകളുടെ രക്ഷാപ്രവർത്തനത്തിന് തടസമായി

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടക്കുമ്പോഴും, ഏറ്റവും ദുരിതം അനുഭവിച്ചത് സ്ത്രീകളാണ്. താലിബാൻ ഭരണകൂടം നടപ്പാക്കിയ കർശന മത-സാംസ്കാരിക നിയമങ്ങൾ കാരണം, സ്ത്രീകളെ…