സെപ്റ്റംബർ 7ന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിൽ രാത്രി 8.58 മുതൽ ദൃശ്യമാകും

ദില്ലി ∙ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂർണ ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന് ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീണ് തുടങ്ങും. ഗ്രഹണത്തിന്റെ…

IPL കാണികൾക്ക് 40% ജിഎസ്ടി; ബി.സി.സി.ഐക്ക് നികുതി ഇല്ല: വിവാദം

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് 40 ശതമാനം ജിഎസ്ടി ചുമത്തിയ പുതിയ നികുതി നയം വിവാദമാകുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും…

ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ; ആർബിഐ ഇടപെട്ടു

മുംബൈ ∙ അമേരിക്ക ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച പുതിയ ടാരിഫ് വാർത്തകളെ തുടർന്ന് ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ എത്തി. വെള്ളിയാഴ്ച വ്യാപാരത്തിൽ രൂപ 88.36 രൂപയായി ഇടിഞ്ഞു.…

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ

ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടു. ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം…

പരിഹാസവുമായി ട്രംപ്; ഇന്ത്യ–റഷ്യ–ചൈന കൂട്ടുകെട്ടിനെതിരെ പ്രതികരണം

ഇന്ത്യയും റഷ്യയും ‘ഇരുണ്ട, നിഗൂഢ ചൈന’യുടെ പക്ഷത്തേക്ക് ചേർന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പരിഹാസത്തോടെ കുറിച്ചു. വാഷിങ്ടൺ: ഇന്ത്യയേയും റഷ്യയേയും ‘ഇരുണ്ട, നിഗൂഢ…

കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 കാരനെ രക്ഷിച്ചത് ട്രോമാകെയർ

മലപ്പുറം: പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിന്റെ 12 വയസ്സുകാരനായ മകനാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയത്. ബെൻറ്റ് ഇട്ടുനോക്കിയതാണ് അപകടമായത്. വീട്ടുകാർക്കും അയൽക്കാരനും ബെൽറ്റ്…

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യമെന്ന് റിപ്പോർട്ട്

കേരളത്തിൽ ഓണക്കാലത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ടുകൾ. ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപ്പന.…

സംസ്ഥാന പാതയിലെ റോഡ് തകർച്ചക്കെതിരെ ഓണനാളിൽ മാവേലിയുടെ വേറിട്ട പ്രതിഷേധം

പെരിന്തൽമണ്ണ: ഓണനാളിൽ പെരിന്തൽമണ്ണ–തൃശൂർ ദേശീയപാതയിലെ കട്ടുപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മാവേലിയുടെ വേറിട്ട പ്രതിഷേധം നടന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധി…

ഫാഷനെ മാറ്റിമറിച്ച ഇതിഹാസ ഡിസൈനര്‍; ജോര്‍ജിയോ അര്‍മാനി അന്തരിച്ചു

ലോകത്തെ ഫാഷന്‍ വഴിമാറ്റിയ പ്രതീകമായ ജോര്‍ജിയോ അര്‍മാനി 91–ാം വയസ്സിൽ അന്തരിച്ചു. സ്വതന്ത്ര ആധിപത്യം കാത്ത് നിര്‍മിച്ച Armani Group–ന്റെ സ്ഥാപകനായിരുന്നു; ലോകമെമ്പാടும் അദ്ദേഹത്തെ “കിങ് ഓഫ്…