കരൂരിൽ വിജയ് നടന്ന റാലിയിലെ തിരക്കിൽ 39 പേർ മരിച്ചതായി റിപ്പോർട്ട്; 12 കുട്ടികൾ ഉൾപ്പെടും. 58 പേര് ചികിത്സയിൽ, സംഭവസ്ഥലത്തു ഉത്തരവാദികൾ എത്തി.
ചെന്നൈ/കരൂര്‍: തമിഴക വെട്രി കഴകം (TVK) പ്രസിഡൻറ് വിജയ് നടത്തിയ കരൂർ റാലിയിൽ ഇന്ന് ഭീമമായ തിരക്കിൽ 39 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.…
