ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ; ഏഷ്യാ കപ്പിൽ ഇന്ത്യ–പാകിസ്ഥാൻ സ്വപ്നഫൈനൽ

ഏഷ്യാ കപ്പിൽ പാകിസ്ഥാൻ 11 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനലിൽ. ഇതോടെ, ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്വപ്ന ഫൈനലിന് വേദിയൊരുങ്ങി.

കെജെ ഷൈനെതിരായ സൈബർ ആക്രമണം: യൂട്യൂബർ കെ.എം. ഷാജഹാൻ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ കെ.എം. ഷാജഹാൻ അറസ്റ്റിൽ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

BARC റേറ്റിംഗ്: ഏഷ്യാനെറ്റ് മുന്നിൽ, റിപ്പോർട്ടർ രണ്ടാം സ്ഥാനത്ത്; 24 ന്യൂസിന് നേട്ടം

തിരുവനന്തപുരം ∙ ആഗോള അയ്യപ്പ സംഗമം പോലുള്ള ചൂടൻ വിഷയങ്ങൾ വാർത്താമേഖലയിൽ നിറഞ്ഞുനിന്നിട്ടും, മലയാളം ന്യൂസ് ചാനലുകളുടെ വാരാന്ത്യ റേറ്റിംഗിൽ വലിയ മാറ്റങ്ങളൊന്നും രേഖപ്പെടുത്താനായില്ല. BARC 37-ആം…

ആളുമാറി നിരപരാധിയെ പ്രതിയാക്കി: പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് പോലീസ് തെറ്റിദ്ധരിച്ച് 80 കാരിയെ പ്രതിയാക്കി കോടതി കയറ്റിയിറക്കിയ കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ഉത്തരവാദികളായ പോലീസുകാരെതിരെ നടപടി വേണമെന്ന് നിർദേശം.

⚖️ ആര്യൻ ഖാന്റെ വെബ് സീരിസിനെതിരെ സമീർ വാംഖഡെ: 2 കോടി നഷ്ടപരിഹാരവുമായി കോടതിയിൽ

ആര്യൻ ഖാന്റെ വെബ് സീരീസിനെതിരെ മുൻ എൻസിബി ഓഫീസർ സമീർ വാംഖഡെ 2 കോടി നഷ്ടപരിഹാരവുമായി കോടതിയിൽ. Netflix, Red Chillies Entertainment പ്രതികളായി.

🌍 അറസ്റ്റ് ഭീതി: റൂട്ട് മാറ്റി നെതന്യാഹു, അമേരിക്കയിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തി ഒഴിവാക്കി

ICC അറസ്റ്റ് വാറണ്ടിന്റെ ഭീതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കി. ഫ്രാൻസ്, സ്പെയിൻ ഒഴിവാക്കിയ റൂട്ട് വിവാദം.

🏏 ആവേശപ്പോരാട്ടത്തിൽ ഒമാനെതിരെ കേരളത്തിന് ഒരു റൺ വിജയം

ഒമാനെതിരെ ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ കേരള ക്രിക്കറ്റ് ടീം 1 റൺ വിജയത്തോടെ പര്യടനത്തിൽ തിളങ്ങി. അവസാന പന്ത് വരെ പോരാട്ടം കടുത്തു.

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജിവെച്ചു. പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലോടെ കെപിസിസി രാജി ആവശ്യപ്പെട്ടു. പകരം ടി.ജെ. ഐസക്കിന് ചുമതല.

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും ഡി രാജ; മൂന്നാം ഊഴം

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. പ്രായപരിധി വിവാദത്തിനിടെ കേരള ഘടകത്തിന്റെ ഇളവോടെ സ്ഥാനത്ത് തുടരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയുടെത് ആരോപണമല്ല, അധിക്ഷേപം, ഇതാണോ സിപിഎം- രാഷ്ട്രീയമെന്ന് ഷാഫി പറമ്പിൽ 

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ശക്തമായ ലൈംഗിക ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി…