മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക വർധിപ്പിക്കുന്നു: കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ

നിർമാണ മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്കിൽ വർധനവിന് തീരുമാനമായി. കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.…

ഉണ്യാൽ അഴീക്കൽ കടലിൽ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി

താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് മീൻവലയിൽ രണ്ട് നാഗവിഗ്രഹങ്ങൾ കണ്ടെത്തി. ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾ 5 കിലോഗ്രാമിൽ അധികം തൂക്കം വരുന്നവയാണ്. പിച്ചളയിൽ തീർത്തതാണോ,…

കേരളത്തില്‍ വിവാഹ മോചന കേസുകള്‍ പെരുകുന്നു; ഒരുവര്‍ഷം 30,000 കേസുകള്‍ കോടതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹ മോചനക്കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു വര്‍ഷത്തില്‍ ഏകദേശം 30,000 വിവാഹ മോചന കേസുകള്‍ കുടുംബ കോടതികളിലേക്ക് എത്തുന്നു. ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന…

‘പാർട്ടിയെ സ്വത്ത് സമ്പാദനത്തിനായി ചിലർ ഉപയോഗിക്കുന്നു’; സിപിഐ സംഘടനാ റിപ്പോർട്ടിൽ വിമർശനം

ചണ്ഡീഗഢ്: അധികാരത്തെ വ്യക്തിഗത നേട്ടത്തിനായി ചിലർ ദുരുപയോഗം ചെയ്യുന്നതായും വിഭാഗീയത പാർട്ടിയിൽ ശക്തിപ്പെടുന്നതായും സിപിഐ സംഘടനാ റിപ്പോർട്ടിൽ കർശന വിമർശനം. തിരഞ്ഞെടുപ്പിൽ സീറ്റുകൾ നിഷേധിച്ചാൽ പാർട്ടി വിടുമെന്ന്…

ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകൾ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. “ശബരിമല – വിശ്വാസം, വികസനം” എന്ന വിഷയത്തിൽ…

ഇന്നത്തെ പ്രധാന വാർത്തകൾ (22 സെപ്റ്റംബർ 2025)

രാജ്യത്ത് ഇന്ന് മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ രാജ്യത്ത് ഇന്ന് മുതൽ പരിഷ്കരിച്ച ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. 5%, 18%, 40% എന്നീ മൂന്ന് സ്ലാബുകൾ മാത്രമായി…

ഏഷ്യാ കപ്പ്: പാകിസ്ഥാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പൻ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ…

കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു

മലപ്പുറം: മുണ്ടുപറമ്പ് കൺസ്യൂമർഫെഡ് വിദേശ മദ്യവിൽപ്പനശാലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത ₹43,430 രൂപ പിടിച്ചെടുത്തു. മദ്യകമ്പനികളുടെ ഏജന്റ്മാരിൽ നിന്ന് വലിയ തോതിൽ കൈക്കൂലി സ്വീകരിച്ച്,…

99% സാധനങ്ങൾ 5% സ്ലാബിൽ; വിലക്കുറവിന്റെ കാലം തുടങ്ങുന്നു: ജിഎസ്ടി പരിഷ്കാരവുമായി പ്രധാനമന്ത്രി മോദി

ദില്ലി: രാജ്യത്ത് ചരക്ക്-സേവന നികുതി (ജിഎസ്ടി) ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, “99 ശതമാനം…

പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ കേരളത്തില്‍; വീട്ടിലെത്തി അമ്മയെ കണ്ടു

കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹൻലാൽ, കൊച്ചിയിലെ വസതിയിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടു അനുഗ്രഹം തേടി. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി…